പയഞ്ചേരിയില്‍ റോഡില്‍ വെള്ളംകയറി ഗതാഗതം മുടങ്ങി
കനത്തമഴയില്‍ പയഞ്ചേരിയില്‍ റോഡില്‍ വെള്ളംകയറി ഇരിട്ടി-പേരാവൂര്‍ റൂട്ടില്‍ ഗതാഗതം മുടങ്ങി. റോഡിന് സമീപത്തെ പയഞ്ചേരി തോട് കരകവിഞ്ഞാണ് റോഡിലേക്ക് വെള്ളം കയറിയത്. മുട്ടോളം വെള്ളത്തില്‍ മുങ്ങിയ റോഡിലൂടെ പോകാന്‍ ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും ഏറെ പ്രയാസപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനുള്ളിലേക്കും വെള്ളംകയറി.






No comments:
Post a Comment